Friday, April 7, 2017

തെണ്ടി (2012 -2103 - Bangalore)

ഹൈന്ദവൻ കൊല്ലപ്പെട്ടാൽ
ഇസ്ലാം ഭീകരവാദം.
മുസ്‌ലിം കൊല്ലപ്പെട്ടാൽ
ഹൈന്ദവ ഭീകരവാദം.
പടിഞ്ഞാറും പലയിടങ്ങളിലും
ക്രിസ്തീയ ഭീകരവാദം.
വടക്കൊരിടത്ത് ആര്യവാദം.
പകരമിവിടെ ദ്രാവിഡവാദം. 
വടക്കും തെക്കും ദളിതവാദം.
അമേരിക്കൻ ഭീകരർ എണ്ണപാടത്ത്,
ഇറ്റാലിയൻ ഭീകരർ കേരള തീരത്തു,
അത് നയതന്ത്ര ഭീകരവാദം.
തെണ്ടികൾ കൊല്ലപ്പെട്ടാൽ
തെണ്ടിയത് തന്നെ .

3 comments:

  1. ലളിതമായ വാക്കുകളാൽ
    കോറിയിട്ട
    അർത്ഥ പൂർണ്ണമായ രചനകൾ

    ReplyDelete
  2. ലളിതമായ വാക്കുകളാൽ
    കോറിയിട്ട
    അർത്ഥ പൂർണ്ണമായ രചനകൾ

    ReplyDelete